സ്വർണവിലയിൽ നേരിയ വർധന.
ഇന്നലെ രണ്ടു തവണയായി 3320 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1920 രൂപയാണ് വർധിച്ചത്. 92,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില....
ഇന്നലെ രണ്ടു തവണയായി 3320 രൂപ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറി. പവന് ഒറ്റയടിക്ക് 1920 രൂപയാണ് വർധിച്ചത്. 92,320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില....
കോടിക്കണക്കിന് രൂപയുടെ സ്വത്തും ഇൻഷുറൻസ് തുകയും സ്വന്തമാക്കാൻ ഭർത്താവിന്റെയും മകന്റെയും അനന്തരവന്റെയും ഭക്ഷണത്തിൽ ഈയം കലർത്തി നൽകിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. രേണു...
പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് ബിജെപി പ്രവർത്തകൻ ഷെയ്ഖ് അബ്ദുൽ ഹഫീസ്. അമ്മയും സഹോദരിയും സുരക്ഷിതരല്ലെന്നും കുടുംബം ആക്രമിക്കപ്പെടാൻ...
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. നാലു സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ അഞ്ച് സ്ഥാനാർഥികളെ അഖിലേഷ് യാദവ്...
സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ...
പാകിസ്താൻ നിർമ്മിത ഫെയ്സ് ക്രീമുകളായ ഫൈസ, ഗോറി എന്നിവ ഉപയോഗിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇവയിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്....
ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ ഇന്ധന ടാങ്കർ മറിഞ്ഞുണ്ടായ വൻ അപകടത്തിൽ 31 പേർ തീപിടിച്ച് മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗിസയിലെ അൽ വറാഖിലൂടെ കടന്നുപോകുന്ന...
കൊലവിളിയും അക്രമവും നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ. കൊലവിളി നടത്തിയാൽ കയ്യുംകെട്ടി നോക്കിനിൽക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും ട്രാക്ക് വിട്ടാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി....
പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ എസ്ഐആർ നടപടിക്കിടെ പിതാവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ്...
മലയാളികളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി മൈസൂരു മുൻ എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ. ഹിന്ദു സംസ്കാരത്തെ അംഗീകരിക്കാത്ത സാമൂഹികവിരുദ്ധരെയും കള്ളന്മാരെയുമാണ് ഉദ്ദേശിച്ചതെന്നും മലയാളികളെ അല്ലെന്നും പ്രതാപ്...